ഇൻഡ്യൻ പ്രധാനമന്ത്രി മോദി ട്രംപിന്റെ വിനീത ദാസന്‍: മുഖ്യമന്ത്രി പിണറായി
കണ്ണൂര്‍: ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിനീത ദാസനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ചു കൊണ്ടുവന്നപ്പോഴോ…