Sat. Nov 21st, 2026

Tag: BAIL PLEA

ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണം: ഹൈക്കോടതി

കൊച്ചി: സാധാരണ ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരമാവധി ആറാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. ക്രിമിനല്‍ കേസുകളിലെ…

ദീപകിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ മരണത്തിനു പിന്നാലെ ലാപ്ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി…

കട്ടിളപ്പാളി കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി. പോറ്റിയുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഹരജിയില്‍ ഇന്ന് ഉച്ചക്കു ശേഷം…

ദീപകിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ…

രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ വോയിസ് ക്ലിപ്പിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

പത്തനംതിട്ട: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായുള്ള മൂന്നാമത്തെ ലൈംഗിക പീഡന കേസില്‍ വിധി പറയുന്നത് പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 28…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കുറ്റങ്ങള്‍ അതീവ ഗുരുതരമെന്ന് കോടതി; ജാമ്യാപേക്ഷ തള്ളി

തിരുവല്ല: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ അതീവ ഗുരുതരമായതെന്ന് കോടതി നിരീക്ഷണം. പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന രാഹുലിന്റെ…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; നാളെ വിധി പറയും

പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ച. ഇത് സംബന്ധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച്…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബര്‍ 20ന് തിരുവനന്തപുരം സെഷന്‍സ് കോടതി അപേക്ഷ പരിഗണിക്കും. പീഡന…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഡിസംബര്‍ 18 ന് കോടതി ജാമ്യഹരജി…

പീഡന അനുകൂലി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ദൃശ്യമാധ്യമങ്ങളിലെ അന്തിചർച്ചകളിലെ പ്രമുഖ പീഡന അനുകൂലി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക്…