Sat. Nov 21st, 2026

Tag: BAIL PLEA

അതിജീവിതക്കെതിരായ അധിക്ഷേപ പരാമര്‍ശം; പീഡന അനുകൂലി രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം: അതിജീവിതക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം വരെയാണ്…

ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പുപാളികള്‍ എന്നു തിരുത്തുകയാണ് ചെയ്തത്: എ പത്മകുമാര്‍

കൊല്ലം: ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്നു തിരുത്തുകയാണ് താന്‍ ചെയ്തതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പോലീസിന്…

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ രണ്ട് അപേക്ഷകളും കോടതി തള്ളി. കൊല്ലം വിജിലന്‍സ്…

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഡിസം: മൂന്നിന് വിധി പറയും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിന്റെ ജാമ്യാപേക്ഷയിലുള്ള വിജിലന്‍സ് കോടതിയിലെ വാദം കഴിഞ്ഞു. ജാമ്യാപേക്ഷയില്‍ ഡിസംബര്‍ മൂന്നിന് വിധി…

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഡല്‍ഹി കലാപത്തിലെ ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി…

പീഡനക്കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ നാളെയും വാദം തുടരും

കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍…

അമിത്ഷായുടെ ഉറപ്പ് വെറും കുറുപ്പിൻറെ ഉറപ്പായി; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി: ഛത്തീസ്‌ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന എംപിമാർക്ക് നൽകിയ അമിത്ഷായുടെ ഉറപ്പ് വെറും കുറുപ്പിൻറെ ഉറപ്പായി. അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍. ബിലാസ്പുരിലെ എന്‍…

അമിത്ഷായുടെ ഉറപ്പ് കേട്ടത് പ്രതീക്ഷയോടെ; ജാമ്യാപേക്ഷയെ എതിര്‍ത്തത് അപലപനീയമെന്ന് മാര്‍ ജോസഫ് പാംബ്ലാനി

കണ്ണൂര്‍: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തത് അങ്ങേയറ്റം അപലപനീയവും ദുഃഖരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. അമിത് ഷായുടെ ഉറപ്പ് രാജ്യം പ്രതീക്ഷയോടെയാണ്…

കന്യാസ്ത്രീകള്‍ക്കായി എന്‍ഐഎ കോടതിയില്‍ ജാമ്യ ഹരജി നല്‍കി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കായി എന്‍ഐഎ കോടതിയില്‍ ജാമ്യ ഹരജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലാണ്…