അതിരപ്പള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ 75കാരിക്കായി ഡ്രോണുപയോഗിച്ച് തിരച്ചില്‍
തൃശൂര്‍: അതിപ്പള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ 75കാരിക്കായി തിരച്ചില്‍ വീണ്ടും തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിയെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. ഇന്ന് പ്രദേശത്ത്…