വിവാഹത്തിന് അച്ഛന് എതിര്‍പ്പുണ്ടായിരുന്നു എങ്കിലും കൊന്നുകളയുമെന്ന് കരുതിയില്ല;: ബ്രിജേഷ്
പ്രണയത്തില്‍ ആതിരയുടെ അച്ഛന് എതിര്‍പ്പുണ്ടായിരുന്നുവെന്നും പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും കൊല്ലപ്പെട്ട ആതിരയുമായി വിവാഹം ഉറപ്പിച്ചിരുന്ന ബ്രിജേഷ്. വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആതിര തന്നോടൊപ്പം…