Sun. Feb 25th, 2024

Tag: Aryanad

ആര്യനാട് യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച  നിലയിൽ

തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജിയാണ് (26) മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ബെൻസിയും…

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയിൽ

തിരുവനന്തപുരം ആര്യനാട് ബസ്‌ ഡിപ്പോയിലെ ശൗചാലയത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം:പെന്തക്കോസ്ത് പാസ്റ്റര്‍ പിടിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ പാസ്റ്റര്‍ പിടിയിൽ. കഴിഞ്ഞ…