ആലപ്പുഴ സ്വദേശിയായ പ്രവാസി ചിത്രകാരനെതിരെ സംഘികളുടെ കൊലവിളിയും ഭീഷണിയും
ആലപ്പുഴ സ്വദേശിയായ പ്രവാസി ചിത്രകാരനെതിരെ വീണ്ടും കൊലവിളിയും ഭീഷണിയും. അജേഷ് വരച്ച പുതിയ ചിത്രമാണ് ദേശസ്നേഹികളുടെ രോഷത്തിന് കരണമായിത്തീർന്നിരിക്കുന്നത്. സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകന്റെ കാൽതൊട്ട് നമസ്ക്കരിക്കാൻ കുട്ടികളെ…