Sun. Jul 26th, 2026

Tag: artificial intelligence

വിപണിയിൽ നേട്ടമായില്ല; ‘ചാറ്റ്ജിപിടി അറ്റ്‌ലസ്’ ബ്രൗസർ പിൻവലിച്ച് ഓപ്പൺഎഐ

ന്യൂയോർക്ക്: അവതരിപ്പിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ വെബ് ബ്രൗസറായ ‘ചാറ്റ്ജിപിടി അറ്റ്‌ലസ്’ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മിത ബുദ്ധി രംഗത്തെ മുൻനിര കമ്പനിയായ ഓപ്പൺഎഐ.…

‘എഐ’ വന്നപ്പോൾ വോട്ടർമാർ പുറത്ത്!’: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ മമത ബാനർജി

കൊൽക്കൊത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണത്തിൽ വൻ കൃത്രിമത്വം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്…

സുനോയും വാർണറും ഒന്നിക്കുന്നു; ഇനി ‘ടോപ് സിംഗേഴ്സ്’ പാടും, എ ഐ യുടെ സംഗീതത്തിൽ

സംഗീത ലോകത്തും സാങ്കേതിക രംഗത്തും വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു നിയമപോരാട്ടത്തിന് ഒടുവിൽ ശുഭകരമായ പര്യവസാനമായിരിക്കുകയാണ്. ആഗോള സംഗീത ഭീമനായ വാർണർ മ്യൂസിക് ഗ്രൂപ്പും, കൃത്രിമ ബുദ്ധി…

സംസ്ഥാനം ഒരു കരട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നയം രൂപീകരിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി വ്യാപകമായിവരുന്ന സാഹചര്യത്തിൽ തൊഴില്‍ നഷ്ടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പുതിയ തലമുറ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…

ഇന്ത്യയിലെ ആദ്യത്തെ എഐ അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി. മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രിക്കാൻ കരട് നിയമം കൊണ്ടുവരും: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമം ജൂണ്‍ ജൂലായ് മാസങ്ങളിലായി പുറത്തിറക്കുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന നാസ്‌കോം…

രാജ്യത്തെ മികച്ച മൂന്ന് എഐ സ്റ്റാര്‍ട്ടപ്പുകളിൽ ഒന്ന് കേരളത്തില്‍ നിന്ന്; അഭിനന്ദനവുമായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കേരളത്തിലെ ജെന്‍ റോബോട്ടിക്‌സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍…

ജെമിനി: ഗണിതം, ഭൗതികശാസ്ത്രം, നിയമം തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവിണ്യമുള്ള എഐ സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡല്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ഭാഷാ മോഡലുകളെ…

എഐ അപകടങ്ങള്‍ ഒന്നിച്ച് നേരിടാൻ ബ്ലെച്ലി പ്രഖ്യാപനത്തില്‍ 29 രാജ്യങ്ങള്‍ ഒപ്പുവെച്ചു

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഉണ്ടാകുന്ന മനുപ്പൂര്‍വമോ അല്ലാതെയോ ഉള്ള അപകടങ്ങളെ നേരിടാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കി ബ്ലെച്ലി പ്രഖ്യാപനത്തില്‍ ഒപ്പ് വെച്ച് ലോക രാജ്യങ്ങള്‍. നവംബര്‍ ഒന്നിന്…

ആസ്ട്രേലിയയില്‍ 3.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

കാന്‍ബറ: 40 വര്‍ഷത്തെ ചരിത്രത്തില്‍ ആസ്ട്രേലിയയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപം. ക്ലൗഡ് കമ്പ്യൂട്ടിംഗിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്ട്രേലിയയില്‍ 5 ബില്യണ്‍ ഡോളര്‍ (3.2…