മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്; പി എം മനോരാജിന്റ ശിക്ഷ മരവിപ്പിച്ചു, ഇടക്കാല ജാമ്യം അനുവദിച്ചു
കൊച്ചി: ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകനായ അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.…