ആലപ്പുഴയിൽ ചത്ത താറാവുകളുമായി കര്‍ഷകന്റെ പ്രതിഷേധം
ബാക്‌ടീരിയ രോഗ ബാധമൂലം ചത്ത താറാവുകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുന്നില്‍ കര്‍ഷകന്റെ പ്രതിഷേധം. ചെറുതന ആനാരി താനാകണ്ടത്തില്‍ ദേവരാജനാണു രോഗബാധയേറ്റ് ചത്തതാറാവുകളെ വാഹനത്തില്‍ ആലപ്പുഴയിലെ ജില്ലാ…