അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് എതിരെ എടുത്ത കേസ് കോടതി തള്ളി
സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ എടുത്ത അപകീർത്തി കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസ് പരിഗണിച്ച യുപി സുൽത്താൻപൂരിലെ…