വിവരാവകാശ നിയമത്തിലും വെള്ളം ചേര്‍ത്തു: വിവരാവകാശ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി
പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെ വിവരാവകാശ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. കോണ്‍ഗ്രസ്, ത്രിണമൂല്‍, എഐഎംഐഎം കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്ല് പാസ്സാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക്…