ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍: ചെന്നിത്തല
തിരുവനന്തപുരം: റോഡ് ക്യാമറ സംഭവത്തില്‍ ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തതെന്നു രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം.…
തിരുവനന്തപുരം: റോഡ് ക്യാമറ സംഭവത്തില്‍ ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തതെന്നു രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം.…
തിരുവനന്തപുരം: എ ഐ ക്യാമറയുടെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു പ്രസാഡിയോ കമ്പനി. കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ലൈറ്റ് മാസ്റ്റര്‍ എംഡി…
തിരുവനന്തപുരം: എ ഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ പി സി സി…
തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിയുമായി സിപിഎം. എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന…
തിരുവനന്തപുരം: എഐ ക്യാമറ വിാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകൾ തകർന്ന് വീഴും. മുഖ്യമന്ത്രിയേയും…
തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതിയില്‍ 100 കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.…
തിരുവന്തപുരം: എ ഐ ക്യാമറ സ്ഥാപിക്കുന്നതു മുഖ്യമന്ത്രിയുടെ വകുപ്പല്ല. അതിനാല്‍ മുഖ്യമന്ത്രി മറുപടി പറയണം എന്ന ആവശ്യത്തില്‍ അര്‍ത്ഥമില്ലെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. വിവാദമുണ്ടാക്കി അതിലേക്കു…
തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മന്ത്രി പി രാജീവ്. വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറമാത്രമാണെന്ന് പറഞ്ഞ മന്ത്രി, ഉപകരാര്‍ എടുത്ത…
തിരുവനന്തപുരം: രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന എ കെ ബാലന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെ പിഴചുമത്തി സ്വകാര്യ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പു തന്നെ അന്വേഷണത്തിനുത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്കു കടന്നുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല എന്നതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ചു പ്രതികരിക്കാത്തതെന്ന് മുതിര്‍ന്ന സി പി…