Sun. Nov 22nd, 2026

Tag: agriculture department

കേന്ദ്രവിഹിതം ലഭിച്ചില്ല, സംസ്ഥാന വിഹിതം നല്‍കി; കേരളം മാത്രമാണ് നെല്‍കര്‍ഷകര്‍ക്ക് ഇത്രയും സഹായം നല്‍കുന്നത്; ജയസൂര്യക്കു മറുപടിയുമായി കൃഷിമന്ത്രി

കൊച്ചി: കളമശേരിയിലെ പൊതുപരിപാടിയിൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ നടൻ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു…

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം: കൃഷിയിടം സന്ദര്‍ശിച്ച് മന്ത്രി പി. പ്രസാദ്

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കെ എസ് ഇ ബിക്കാര്‍ കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച കൃഷിയിടത്തില്‍ കൃഷി വകുപ്പു മന്ത്രി പി പ്രസാദ് സന്ദര്‍നം നടത്തി. കര്‍ഷകന്‍…

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തയ്യാറാക്കുക ലക്ഷ്യമിട്ടാണ്…

ഗൂഗിൾ പേ വഴി കൈക്കൂലി ആവശ്യപ്പെട്ട കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിൽ

എറണാകുളം: കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിൽ. എറണാകുളം പുത്തൻവേലിക്കരയിലാണ് സംഭവം. കൃഷി അസിസ്റ്റന്റ് പ്രിജിൽ ആണ് അറസ്റ്റിലായത്. പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് 5000…

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

കോഴിക്കോട്: കാർഷിക മേഖലയിലെ നവീകരണത്തിനാവശ്യമായ കാര്യങ്ങൾ പഠിക്കാനായി കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ നാട്ടിലെത്തി.…

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യൻ നാളെ നാട്ടിലേക്ക് തിരികെയെത്തും

കൊച്ചി: കൃഷി പഠിക്കാൻ കേരളത്തിൽനിന്നും പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ സംസ്ഥാനത്ത് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ബിജു ഇന്ന് ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ…

ഇസ്റായേലിൽ കാണാതായ കർഷകൻ ബിജുവിന്റെ വീസ റദ്ദാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: നൂതന കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്റായേലിലേക്ക് അയച്ച കർഷക സംഘത്തിൽ നിന്ന് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ വീസ റദ്ദാക്കി…