പി.കെ.ശശിക്കെതിരെ മിണ്ടരുത്: വാട്‌സാപ്പിൽ പോസ്റ്റിട്ടതിന് നഗരസഭാ ജീവനക്കാരന് സസ്‌പെൻഷൻ
പി.കെ.ശശി എം.എൽ.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവ് ജീവൻ ലാലിനുമെതിരെ വാട്സാപ്പിൽ പരാമർശം നടത്തിയതിന്റെ പേരിൽ നഗരസഭാ ജീവനക്കാരന് സസ്പെൻഷൻ. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം…