Sat. Nov 21st, 2026

Tag: against hindusiam

ദേ വീണ്ടും വൃണം പൊട്ടി: പ്രകാശ് രാജിനെതിരെ വീണ്ടും പരാതി

ഹിന്ദുക്കളുടെ മതവികാരം മനപൂർവം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തെന്നിന്ത്യൻ താരം പ്രകാശ് രാജിനെതിരെ കോടതിയിൽ പരാതി. ബംഗളൂരു സ്വദേശിയും അഭിഭാഷനുമായ കിരൺ ആണ് പ്രകാശ് രാജിനെതിരെ പരാതി നൽകിയത്.…

ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്പതികള്‍ക്ക് കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ബിജെപി എംഎല്‍എ

ഇന്ത്യയില്‍ ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്പതികള്‍ക്ക് കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശിലെ രോഹനിയാ മണ്‍ലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീരാന്‍ കാരണം…

ഫാസിസത്തെ നേരിടണമെങ്കിൽ ഹിന്ദു എന്ന സംജ്ഞയിൽ നിന്ന്​ ദലിത് പിന്നാക്ക വിഭാഗങ്ങൾ പുറത്തുവരണം –സണ്ണി എം. കപിക്കാട്​

ഹിന്ദു എന്നസംജ്ഞ യിൽ നിന്ന്​ ദലിതരും പിന്നാക്ക വിഭാഗങ്ങളും പുറത്തുവന്നെങ്കിൽ മാത്രമെ ഇന്ത്യയിൽ ഫാസിസത്തെ യഥാർത്ഥ അർത്ഥത്തിൽ നേരിടാനാവൂവെന്ന്​ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്​.…