കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ നടപ്പാക്കുന്നത് സാമ്പത്തിക ഉപരോധം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ കൃത്യമായ സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആകെ റവന്യു വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനം തന്നെ കണ്ടെത്തേണ്ട…