Sun. Jul 26th, 2026

Tag: against AMMA

നടന്‍ ദിലീപ് അമ്മയില്‍ നിന്നും രാജിവച്ചു; മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണു വിവരം.…

താര സംഘടന ‘അമ്മ’യ്‌ക്കെതിരെ തുറന്ന പ്രതിഷേധവുമായി ഡബ്ല്യു.സി.സി

താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരെ തുറന്ന പ്രതിഷേധവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). ആക്രമിക്കപ്പെട്ട നടിക്ക് വേണ്ട പിന്തുണ കിട്ടിയില്ലെന്ന് ഡബ്ല്യു.സി.സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നടി…

രാജിവച്ച നടിമാര്‍ക്കൊപ്പം; തിലകനെതിരായ അച്ചടക്ക നടപടി മരണശേഷമെങ്കിലും പിന്‍വലിക്കണമെന്ന് അമ്മയ്ക്ക് ഷമ്മി തിലകൻ

താരസംഘടനയായ അമ്മയുടെ ചിറ്റമ്മ നയം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ നടന്‍ തിലകനെതിരേ മുമ്പ് സംഘടന എടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് തിലകന്‍റെ മകനും നടനുമായ…