അഭിഭാഷകൻറെ ആത്മഹത്യ; പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു
കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗവ. മുന്‍ പ്ലീഡര്‍ പി…