Sun. Nov 22nd, 2026

Tag: Adv. PG Manu

ബലാത്സംഗക്കേസ്; മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. നിലവിലെ സാഹചര്യത്തില്‍ മുന്‍ജാമ്യം…

മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരായ പീഡന കേസ്; ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനുവിനെതിരായ പീഡന ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയോട്…

മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ ബലാത്സംഗ കേസില്‍ അറസ്റ്റ് വൈകുന്നതിനെതിരെ ഡിജിപിക്ക് യുവതിയുടെ അമ്മയുടെ പരാതി

കൊച്ചി: ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചു. ചോറ്റാനിക്കര പോലീസ് അഭിഭാഷകനെ…

മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ പീഡന കേസ്; അന്വേഷണത്തിന് 6 അംഗ പ്രത്യേക സംഘം

കൊച്ചി: മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു പ്രതിയായ പീഡനകേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പി ജി മനു ബലാത്സംഗം ചെയ്ത…

ബലാത്സംഗ കേസ്; മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ മുന്‍കൂര്‍ ജാമ്യം തേടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി നല്‍കിയത് വ്യാജ മൊഴിയാണെന്നും അഡ്വ. പി…

ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ പീഡന കേസ്; യുവതിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കും

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയായെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി എടുക്കും. യുവതിയുടെ 164 മൊഴി എടുക്കാന്‍ പോലീസ് അപേക്ഷ നല്‍കി. അതേസമയം,…