ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം പൊട്ടിയെന്ന് സൂചന
തൃശൂര്‍: തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം സംബന്ധിച്ചാണ് ഇപ്പോള്‍ പുതിയ കണ്ടെത്തലുകള്‍. കുട്ടി മരിച്ചത്…