അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം; ഇന്ന് കുറ്റപത്രം സമർപ്പിക്കും
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാംപസ് ഫ്രണ്ട് നേതാവും പള്ളുരുത്തി സ്വദേശിയുമായ മുഹമ്മദ് ഷഹീമാണെന്ന് കുറ്റപത്രം. കോളേജിന് മുന്നിൽ നടന്ന സംഘർഷത്തിൽ സനീഷ്…