മോദി പേടിത്തൊണ്ടനായ ഏകാധിപതി, ദേശീയ പതാകയേക്കാള്‍ മോദിക്ക് വലുത് ഗ്യാനേഷ് കുമാര്‍; അഭിജിത് ദീപ്‌കെ
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും കിട്ടാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് സി ജെ പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ.…