Sat. Sep 12th, 2026

Category: Local-News

കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി പ്രീനക്ക് ജാമ്യം

കോഴിക്കോട്: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ…

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകന്‍ ഷിജാസ് (19) ആണ് മരിച്ചത്.…

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു

ഇടുക്കി: ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. മാങ്കുളം സ്വദേശിയായ ജസ്റ്റിനാണ് കൊല്ലപ്പെട്ടത്. മരണപ്പെട്ട ജസ്റ്റിന്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജസ്റ്റിന്‍ പതിവായി വീട്ടിലെത്തി…

പറശ്ശിനിക്കടവില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില്‍പ്പന നടത്തിവന്ന യുവാവ് പിടിയില്‍. പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കുണ്ടത്തില്‍ വീട്ടില്‍ എ വി അശ്വിന്‍ (28) ആണ് പിടിയിലായത്. അമ്മൂമ്മയുടെ…

മലപ്പുറം ജില്ലയിലെ 12 ഓളം കോളജുകളിലെ വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്. സുബിന്‍ ബാബു ചോദ്യം ചെയ്യലില്‍…

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീര്‍ത്തന ജയില്‍ മോചിതയായി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തന ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് വനിത ജയിലില്‍ നിന്നും കീര്‍ത്തന പുറത്തിറങ്ങിയത്. അന്വേഷണം…

ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു

കണ്ണൂര്‍: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവും വ്യാപാരിയുമായ കെ സതീശന്‍ (56) മരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കാങ്കോല്‍…

ക്ലീനറുമായുള്ള തർക്കം; ഇടപ്പള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസ് നടുറോഡിൽ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി

കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപം കളമശ്ശേരി–തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിലെ ഡ്രൈവറാണ്…

നെയ്യാറ്റിന്‍കരയില്‍ എം ഡി എം എയുമായി നിയമ വിദ്യാര്‍ഥി പിടിയില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ 4.5 ഗ്രാം എം ഡി എം എയുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. മലയം സ്വദേശി ജിനേഷ് വിജയനെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടിയത്. തച്ചോട്ടുകാവില്‍…

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് ജെസിബികൾ കടത്തിക്കൊണ്ടുപോയി

ഇടുക്കി: ശാന്തൻപാറയിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് ജെ സി ബികൾ കടത്തിക്കൊണ്ടുപോയി. ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിലെ സിഎച്ച്ആർ പരിധിയിൽ മരം മുറിച്ചതിനെ തുടർന്നാണ് ജെ സി…