Fri. Mar 29th, 2024

Category: Local-News

വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റാണ് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി്…

കോട്ടയത്ത് ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ കോട്ടയം സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട…

കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു; വീട്ടുകാരുടെ സമ്മതപ്രകാരം യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു.മാറാട് അരക്കിണര്‍ സ്വദേശി പ്രഭാഷിന്റെ ഭാര്യ നിഹിതയാണ് മരിച്ചത്. പുതിയാപ്പയിലെ യുവതിയുടെ വീടിനു സമീപത്തു നിന്നാണ് ട്രെയിന്‍…

തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: 0.630 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഏരുവേശ്ശി പൂപ്പറമ്പില്‍ മുഹമ്മദ് അന്‍ഷാദാണ് പിടിയിലായത്. ഇരുപത്തിയാറുകാരനെ തളിപ്പറമ്പ് എസ്‌ഐ റഫീഖാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐ റഫീഖിനു ലഭിച്ച…

ഇളയ കുട്ടിക്കു കെട്ടിയ തൊട്ടിലില്‍ കഴുത്തു കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു

പത്തനംതിട്ട: ഇളയ കുട്ടിക്കു കെട്ടിയ തൊട്ടിലില്‍ കഴുത്തു കുടുങ്ങി ചേച്ചി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി ഹൃദ്യ…

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മെത്താംഫിറ്റമിനുമായി 21കാരന്‍ പിടിയില്‍

പാലക്കാട്: വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 43.39 ഗ്രാം മെത്താംഫിറ്റമിനുമായി 21കാരന്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് ആണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും എത്തിച്ച മെത്താംഫിറ്റമിന് വിപണിയില്‍ ഒന്നരലക്ഷത്തോളം…

400 കിലോ കുരുമുളക് കവർന്ന യുവാക്കള്‍ പിടിയില്‍

അമ്പലവയല്‍: വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന 400 കിലോ ഉണക്ക കുരുമുളക് കവര്‍ന്ന യുവാക്കള്‍ പിടിയില്‍. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18),…

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്.…

ഓണ്‍ലൈന്‍ ആപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് മുഹമ്മ സ്വദേശിയില്‍ നിന്ന് 2.15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ്…

ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ ആയിരുന്ന പി എഫ് ഐ നേതാവ് അറസ്റ്റിൽ. കേസിലെ 65 ആം പ്രതിയായ മലപ്പുറം സ്വദേശി ഷെഫീക്കിനെ ആണ് എൻ…