കൊച്ചി: എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടി നീലീശ്വരത്ത് ജിജിഷ സതീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. മരിച്ച ജിജിഷ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


