Sat. Nov 21st, 2026

Tag: Kalady

കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള 16 കുട്ടികളിൽ 12 പേരെ തിരിച്ചെടുക്കും; മാപ്പെഴുതി നല്‍കണം, പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത്

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത 16 പേരില്‍ 12 പേരെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. സസ്പെന്‍ഷനിലുള്ള ശ്യാംജിത്ത്, ശ്രദ്ധ, കെ…

എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടി നീലീശ്വരത്ത് ജിജിഷ സതീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. മരിച്ച ജിജിഷ…

സോപ്പുപെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: സോപ്പുപെട്ടിയില്‍ ഒളിപ്പിച്ച് അസമില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. എറണാകുളം ജില്ലയിലെ കാലടിയിലാണ് 20 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടികൂടിയത്. അസം നൗഗാവ്…

ഫേസ്ബുക്ക് അശ്ലീല ഗ്രൂപ്പുകളിൽ കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു

കൊച്ചി: കാലടി ശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.…

കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്‌ബുക്ക് പേജിൽ; മുൻ എസ്‌എഫ്‌ഐ നേതാവിനെതിരെ കേസ്

കൊച്ചി: കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്‌ബുക്ക് പേജുകളിലിട്ട സംഭവത്തിൽ മുൻ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ്…

ലോറിയ്ക്കുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: കാലടിയില്‍ ഇടുക്കി കരിമ്പന്‍ സ്വദേശിയായ ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിനു മാത്യു(31) ആണ് മരിച്ചത്. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.…