Wed. Sep 2nd, 2026

Month: September 2026

പ്രതിപക്ഷ ഉപനേതൃപദവിയില്‍ പിടിവാശിയില്ല; സിപിഐക്ക് ലഭിക്കുമെന്നാണ് ഉറച്ച പ്രതീക്ഷ: ബിനോയ് വിശ്വം

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും പിടിവാശിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേ സമയം, ഉപനേതൃ പദവി സിപിഐക്ക് തന്നെ ലഭിക്കുമെന്നാണ് ഉറച്ച…

സസ്പെൻഷനിലുള്ള എഡിജിപി അജിത് കുമാറിന് വർക്കല സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി ഡി ജി പിയുടെ ഉത്തരവ്

തിരുവനന്തപുരം: സസ്പെൻഷനിലുള്ള എ ഡി ജി പി എം ആർ അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി ഡിജിപി ഉത്തരവിറക്കി. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന്…

സണ്ണി.എം.കപിക്കാടിന് പിന്തുണയുമായി ‘വേക്ക് അപ്പ് കേരളം’; നാക്ക് പിഴയില്‍ ഖേദം പ്രകടിപ്പിച്ചിട്ടും വ്യക്തിയധിക്ഷേപം തുടരുന്നതില്‍ ഗൂഢമായ ഉദ്ദേശ്യങ്ങളുണ്ട്!

ജാതിയമായ അടിച്ചമര്‍ത്തലിനും അക്കാദമികമായ വിവേചനങ്ങള്‍ക്കുമെതിരെ മലയാളം യൂണിവേഴ്സിറ്റിയില്‍ സമരംചെയ്യുന്ന അനഘ ശശിയുടെ സമരപന്തലില്‍ സണ്ണി.എം.കപിക്കാട് നടത്തിയ അഭിവാദ്യപ്രസംഗത്തിലെ ഒരു നാക്ക് പിഴയുടെ പേരിൽ അദ്ദേഹത്തിനെതിരെ നടക്കുന്ന സോഷ്യല്‍…

ആപ്പിളിൻറെ സിഇഒ ടിം കുക്ക് പടിയിറങ്ങി, പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു

ആപ്പിളിനെ കഴിഞ്ഞ 15 വർഷമായി നയിച്ച ടിം കുക്ക് സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. അദ്ദേഹത്തിന് പകരമായി കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോൺ ടെർനസ്…

“പിതാവ് എന്റെ സേഫ്റ്റി നെറ്റാണ്”; മമ്മൂട്ടി നൽകിയ ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് ദുൽഖർ സൽമാൻ

തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നൽകിയ ഏറ്റവും വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ റിലീസിനോടനുബന്ധിച്ച് നടന്ന…

തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കണം; അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; എക്‌സൈസ് മന്ത്രി എം ലിജു

കോട്ടയം: എക്‌സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ക്രമക്കേട്…

ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു; വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരും വിസിയും

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, കേരള…

തോൽക്കാൻ ഞങ്ങൾക്ക് മനസില്ല: ‘സ്റ്റാൻഡ് ബൈ മി’ വസ്ത്ര ബ്രാന്റുമായി സിസ്റ്റർ റാണിറ്റും സുഹ്രുത്തുക്കളും

കോട്ടയം: കത്തോലിക്കാ സഭയുടെ സഹനദാസൻ പീഡിത മിശിഹാ ‘വി’ഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻറെ വിശുദ്ധ പീഡന കേസിലെ ഇരയും അവരെ സാഹയിച്ചതിന്റെ പേരിൽ ജീവിതം വഴിമുട്ടിയ വസ്ത്രവും ഭക്ഷണവും…

നെയ്യാറ്റിന്‍കര ഗോപൻ സ്വാമി നിന്തിരുവടികളുടെ മഹാസമാധി ഹൃദയാഘാതം മൂലം എന്ന് പോലീസ്; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്ന്…

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 9.50 രൂപയാണ് സിലിണ്ടറിന് കൂടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം…