ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍
കൊല്ലം: ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പുനലൂരില്‍ 70 കാരി സൈത്തുന്‍ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതി ഉസ്മാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ഭാര്യയായ ഹസീനയെ…
കൊല്ലം: ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പുനലൂരില്‍ 70 കാരി സൈത്തുന്‍ ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതി ഉസ്മാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ഭാര്യയായ ഹസീനയെ…
കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൊച്ചി കസ്റ്റംസ്…
അടൂര്‍: ‘ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനക്കിടെ അനധികൃതമായി വിദേശമദ്യം വിറ്റയാള്‍ പോലിസ് പിടിയില്‍. പന്തളം തെക്കേക്കര പാറക്കര മണിവിള ജംഗ്ഷനില്‍ പറങ്കാംവിള താഴെത്തുണ്ടില്‍ വീട്ടില്‍ സുരേഷ് ബാബു(48)…
പത്തനംതിട്ട: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വള്ളിക്കോട് സ്വദേശി സുധി വിലാസത്തില്‍ സുധീഷ് (29) നെ ആണ്…
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസ് കേസ് എടുത്തു. കടവന്ത്ര പോലീസ് ആണ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്…
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ശേഷാദ്രിനാഥിനെ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുകള്‍ ഉയരുന്ന…
‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിവേക് ഒരുക്കുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത…
തിരുവനന്തപുരം: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യ-സാമൂഹിക…
കൊച്ചി: തൂഫാന്‍ പദ്ധതിയില്‍ ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി.…
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ എഫ് സി ആര്‍ എ നിയമ ഭേദഗതിക്കെതിരായ (വിദേശ സംഭാവന നിയന്ത്രണ നിയമം) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ…