കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 115 ഗ്രാം കഞ്ചാവുമായി സിനിമ പ്രവര്‍ത്തകന്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് എക്‌സൈസ് പിടികൂടിയത്. പയ്യന്നൂര്‍ കണ്ടങ്കാളി റെയില്‍വേ ഗേറ്റ് സമീപത്തുവെച്ചാണ് നദീഷിനെ എക്‌സൈസ് അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


