Mon. Nov 23rd, 2026

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍ മായ ദമ്പതികളുടെ മകന്‍ അര്‍ജുനെയാണ് കാണാതായിരുന്നത്.

വെഞ്ഞാറമൂട് മുളങ്കുന്നത്ത് താമസിക്കുന്ന അര്‍ജുനെ വീടിന് സമീപത്തെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച മുതലാണ് 15കാരനെ കാണാതായത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908