Thu. Mar 28th, 2024

Tag: venjaramoodu

പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ക്ഷേത്രക്കുളത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി നാസറുദ്ദീന്‍ (58) ആണ് മരിച്ചത്. ആലംന്തറ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കുളത്തിലാണ് നാസറുദ്ദീന്റെ…

വെഞ്ഞാറമൂട് കാർ ഇടിച്ച് റോഡിൽ വീണയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറി മരിച്ചു.നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ…

പ്രവാസിയുടെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന പുത്തൻ കാറുകൾ അജ്ഞാതർ തീയിട്ടു

വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന രണ്ട് പുത്തൻ കാറുകൾ അജ്ഞാതർ കത്തിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ വീ‌ട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന ഫോർച്യൂണർ, ആൾട്രോസ് കാറുകളാണ് ഇന്നലെ അർദ്ധരാത്രിയോടെ കത്തിച്ചത്.…