‘ഒരു ജാതി ജാതകം’ ചിത്രം മനോരമ മാക്സിലൂടെ ഒടിടിയിലേക്ക്
വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്‍ത ചിത്രം…
വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്‍ത ചിത്രം…
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജനുവരിയിലെ ഓണറേറിയം കുടിശ്ശികയാണ് അനുവദിച്ചത്. സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി.…
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം. പടക്കം പൊട്ടിയപ്പോള്‍ പേടിച്ചാണ് ആന ഇടഞ്ഞതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് ഗുരുവായൂര്‍ ദേവസ്വം വൈറ്ററിനറി…
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാറിന് കടുംപിടിത്തമില്ലെന്നും വളരെ അനുഭാവപൂര്‍വമായ നിലപാടാണുള്ളതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ 89 ശതമാനം ആശമാര്‍ക്ക് ഇന്‍സെന്റീവും ഓണറേറിയവും ഉള്‍പ്പെടെ 10,000…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ മദ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് കണ്ടെത്തല്‍. രക്തപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കൃത്യം നടത്തിയ ശേഷം…
കൊച്ചി: പ്രണയ വിവാഹം ലൗ ജിഹാദാണെന്നാരോപിച്ച് വധ ഭീഷണി നേരിട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ നവ ദമ്പതികള്‍ക്ക് കേരളത്തില്‍ സംരക്ഷണമൊരുക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ…
കോഴിക്കോട്: വേതന വര്‍ധനവ് ഉള്‍പ്പെടെ നിരവധി ആവിശ്യങ്ങള്‍ മുന്‍ നിര്‍ത്തി സെക്രട്ടേറിയേറ്റില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ വീണ്ടും ഭീഷണി. ജോലിയില്‍ തിരിച്ചു കയറാതെ സമരം തുടരുന്നവരുടെ…
കോട്ടയം: മതവിദ്വേഷ പരാമര്‍ശ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോട്ടയം മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ട് ദിവസം…
കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറായി സി പി ഐയുടെ ഹണി ബെഞ്ചമിനെ എട്ടിനെതിരെ 37 വോട്ടുകള്‍ക്ക് തിരഞ്ഞെടുത്തു. ബി ജെ പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.…
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരിനെ ന്യായീകരിച്ച് ബി ജെ പി നേതാവ് പത്മജ വേണുഗോപാല്‍. തരൂരിനെ അകറ്റിനിര്‍ത്തുന്ന രീതി ഞാന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ്സില്‍…