Mon. Jul 27th, 2026

Month: February 2025

സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം; ആശാവര്‍ക്കര്‍മാരെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാവ്

കോട്ടയം: ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാവ് രംഗത്ത്. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നാണ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്…

മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്ക്…

വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കായിക പരിശീലകന്‍ പിടിയില്‍

കോഴിക്കോട്: കായികതാരമായ വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ പോലീസ് പിടിയില്‍. പരിശീലകനായ ടോമി ചെറിയാനെയാണ് തിരുവമ്പാടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനായ…

വയനാട് ദുരന്തബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റ് വീട് നല്‍കും: റവന്യു മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജന്‍. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവര്‍ക്ക് സ്ഥലം നല്‍കും.…

വിദ്വേഷ പരാമര്‍ശക്കേസ്; പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചു

ഈരാറ്റുപേട്ട: വിദ്വേഷ പരാമര്‍ശക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മതവിദ്വേഷ…

വിസ തട്ടിപ്പ്: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

കൊച്ചി: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി…

മലപ്പുറത്ത് ഇന്ന് ചരിഞ്ഞ കാട്ടാനയുടെ ജഡത്തില്‍ വെടിയുണ്ട കണ്ടെത്തി

മലപ്പുറം: കാട്ടാനയുടെ ജഡത്തില്‍ വെടിയുണ്ട കണ്ടെത്തി. മലപ്പുറം ചോളമുണ്ടയില്‍ ഇന്ന് ചരിഞ്ഞ കസേരക്കൊമ്പന്റെ ജഡത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെടുത്തത്. സെപ്ടിങ്ക് ടാങ്കിനെടുത്ത കുഴിയില്‍ വീണാണ്…

കോന്നിയിൽ സ്‌കൂളില്‍ ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം: 19കാരന്‍ പിടിയില്‍

പത്തനംതിട്ട: കോന്നി റിപബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19കാരനെ പിടികൂടി. കാറിന്റെ…

ധ്യാന്‍ ശ്രീനിവാസന്‍റെ ‘ആപ്പ് കൈസേ ഹോ’ നാളെ തിയേറ്ററുകളിലെത്തും

ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. ചിത്രം നാളെ തിയേറ്ററുകയിൽ എത്തും. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡി…

നാട്ടുകാരുടെ ജീവന് ഭീഷണി; ചെന്താമരക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന പ്രോസിക്യൂഷന്‍ വാദം…