Mon. Jul 27th, 2026

‘ഇവനൊക്കെ പാവം അയ്യപ്പൻറെ ‘ _ ‘ണ്ടി കൂടി അടിച്ചുകൊണ്ടു പോകാഞ്ഞത് ഭാഗ്യം എന്നേ വിശ്വാസികൾ കരുത്തേണ്ടതുള്ളൂ!’ എന്ന് ന്യൂസ്‌ഗിൽ മുൻ ചീഫ് എഡിറ്റർ ലിബി. സി എസ്. ശൂദ്ര ആർത്തവ കലാപകാലത്ത് ആചാരസംരക്ഷണ ഗുണ്ടയും എന്തോ ഫോറം പ്രസിഡണ്ടുമായ സുമേഷ് കൃഷണ കൊടുത്ത കേസിൽ ജയിലിൽ പോയതിൻറെ 4 ആം വാർഷികം ഓർമ്മപ്പെടുത്തിക്കൊണ്ടിട്ട ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ് ലിബി ഇങ്ങനെ കുറിച്ചത്. പ്രസ്തുത കേസിൽ പരാതിക്കാരനായ സുമേഷ്‌ കൃഷ്‌ണ ഹിന്ദുമഹാസഭാ നേതാവായ സ്വാമിയെ തോക്ക് ചൂണ്ടി ബന്ദിയാക്കി 30,000 രൂപയും എടിഎം കാർഡും കവർന്നകേസിൽ ജയിലിൽ പോയ സാഹചര്യത്തിലാണ് ലിബി ഇങ്ങനെ പറഞ്ഞത്.

എനിക്കെതിരെ കേസ് കൊടുത്ത മഹാൻ 2022 ൽ ഒരുമാസം ജയിലിൽ കിടന്നത് കാണാൻ എനിക്ക് കഴിഞ്ഞു. (ഞങ്ങളുടെ മായാവിസ്റ്റുകളുടെ ത്രയേകദൈവമായ മായാവി അവനെ ജയിലിലാക്കി കാണിച്ചുതന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി) അവൻറെ കേസ് ആണ് അതിലും രസം! അന്നത്തെ ആചാരസംരക്ഷണ ഗുണ്ടകളുടെ മറ്റൊരു നേതാവും ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റുമായ തിരുവനന്തപുരത്തെ സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നെ കൊച്ചിയിലെ ഹോട്ടലിൽ തടഞ്ഞുവെച്ചു തോക്കുചൂണ്ടി ആയാളിൽനിന്നു 30,000 രൂപയും എടിഎം കാർഡും കവർന്ന കേസിൽ ആണ് മഹാൻ ജയിൽ വാസത്തിന് പോയത്. ഈ ജാതി ക്രിമിനലുകളൊക്കെയാണ് ‘കൊതം സമർപ്പയാമി’ പിരിച്ച് ചങ്കം കാവലുണ്ടെന്നും പ്രഖ്യാപിച്ച് “കൊല്ലണം അപ്പാ അയ്യപ്പാ” എന്ന മുദ്രാവാക്യവുമായി അയ്യപ്പൻറെ നൈഷ്‌ടീകം സംരക്ഷിക്കാൻ ഇറങ്ങി ഊമ്പി തിരിഞ്ഞത് എന്ന് പോസ്റ്റിൽ പറയുന്നു.

ഹിജാബ് നിരോധിക്കണെമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്തിൻറെ പേരിൽ മുസ്ലിം തീവ്രവാദികളാൽ കൊച്ചിയിൽ വെച്ച് ഹിന്ദുമഹാസഭ നേതാവായ സ്വാമി ആക്രമിക്കപ്പെട്ടു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ വാർത്തയിലെ യഥാർത്ഥ പ്രതികളായ ഹിന്ദുത്വതീവ്രവാദികളിൽ ഒരാൾ ആണ് മഹാൻ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റായ തിരുവനന്തപുരം സ്വദേശി സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് കൊച്ചി വരാപ്പുഴയിലെ ഹോട്ടലിൽ ആക്രമിക്കപ്പെട്ടത്. തോക്കുചൂണ്ടി അദ്ദേഹത്തിൻറെ എടിഎം കാർഡ് മോഷ്ടിച്ച കേസിലെ പ്രതികളെ വരാപ്പുഴ പോലീസ് പിടികൂടിയപ്പോഴാണ് പ്രതികൾ ഹിന്ദുത്വ തീവ്രവാദികൾ തന്നെ ആയിരുന്നു എന്ന് മനസിലായത്.


ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം:

ഇന്നായിരുന്നു ആ ദിവസം (2019 ഏപ്രിൽ 1)
എന്നിൽനിന്ന് അയ്യപ്പൻറെ നൈഷ്‌ടീകം രക്ഷിക്കാൻ ആചാരസംരക്ഷകൻ സുമേഷ് കൃഷ്ണ കൊടുത്ത കേസിൽ ജയിലിൽ പോയ ദിവസം.
12 ദിവസത്തെ ആ ജയിൽവാസം എനിക്ക് അപമാനകരമായി തോന്നുന്നില്ല, അഭിമാനകരമായി തന്നെയേ കരുതിയിട്ടുള്ളൂ.
എന്നാൽ 4 വർഷം പിന്നിടുമ്പോൾ തമാശ തോന്നുന്ന ഒരു കാര്യം എനിക്കെതിരെ കേസ് കൊടുത്ത മഹാൻ 2022 ൽ ഒരുമാസം ജയിലിൽ കിടന്നത് കാണാൻ എനിക്ക് കഴിഞ്ഞു. (ഞങ്ങളുടെ മായാവിസ്റ്റുകളുടെ ത്രയേകദൈവമായ മായാവി അവനെ ജയിലിലാക്കി കാണിച്ചുതന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി)
അവൻറെ കേസ് ആണ് അതിലും രസം! അന്നത്തെ ആചാരസംരക്ഷണ ഗുണ്ടകളുടെ മറ്റൊരു നേതാവും ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റുമായ തിരുവനന്തപുരത്തെ സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നെ കൊച്ചിയിലെ ഹോട്ടലിൽ തടഞ്ഞുവെച്ചു തോക്കുചൂണ്ടി ആയാളിൽനിന്നു 30,000 രൂപയും എടിഎം കാർഡും കവർന്ന കേസിൽ ആണ് മഹാൻ ജയിൽ വാസത്തിന് പോയത്.
ഈ ജാതി ക്രിമിനലുകളൊക്കെയാണ് ‘കൊതം സമർപ്പയാമി’ പിരിച്ച് ചങ്കം കാവലുണ്ടെന്നും പ്രഖ്യാപിച്ച് “കൊല്ലണം അപ്പാ അയ്യപ്പാ” എന്ന മുദ്രാവാക്യവുമായി അയ്യപ്പൻറെ നൈഷ്‌ടീകം സംരക്ഷിക്കാൻ ഇറങ്ങി ഊമ്പി തിരിഞ്ഞത്….
ഇവനൊക്കെ പാവം അയ്യപ്പൻറെ ‘ _ ‘ണ്ടി കൂടി അടിച്ചുകൊണ്ടു പോകാഞ്ഞത് ഭാഗ്യം എന്നേ വിശ്വാസികൾ കരുത്തേണ്ടതുള്ളൂ!
സ്വാമിയേ ശരണമയ്യപ്പോ കി ജയ്!