Sat. Nov 14th, 2026

Tag: Sabarimala women entry

ശബരിമല യുവതീ പ്രവേശം; ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു, ഏപ്രിൽ 7 മുതൽ നിർണ്ണായക വാദം

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഏപ്രിൽ 7…

യുവതീ പ്രവേശന വിലക്ക് തുടരണം; ദേവപ്രശ്ന വിധി അംഗീകരിക്കണമെന്ന് കണ്ഠര് രാജീവൻ തന്ത്രി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള വാദത്തിൽ വ്യക്തമാക്കി ശബരിമല തന്ത്രിയും സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുമായ കണ്ഠര് രാജീവൻ. ദേവപ്രശ്നത്തിൽ…

ശബരിമല വിഷയത്തിലെ നിലപാട് മാറ്റം സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം: കെ സി വേണുഗോപാല്‍ എംപി

തൃശൂര്‍: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ശബരിമല വിഷയത്തില്‍ സിപിഎം സിപിഎം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതെന്ന് കെ സി വേണു ഗോപാല്‍ എംപി. വോട്ട് മാത്രം ലക്ഷ്യം വെച്ച്…

ശബരിമല യുവതീ പ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉചിതമായ…

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണം, നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന മുന്‍നിലപാട് മാറ്റി, വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടാണ് നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും…

ശബരിമല യുവതി പ്രവേശം: ദേവസ്വത്തിന്റെ നിലപാട് മാറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ല: മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍നിലപാട് തിരുത്തിയതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും ഒരു തീരുമാനമെടുക്കാനും…

സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും; ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ സംരക്ഷിക്കണപ്പെടാനായി ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍…

ശബരിമല യുവതി പ്രവേശനം: ആചാരം സംരക്ഷിക്കണം; മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മലക്കം മറഞ്ഞുകൊണ്ടുള്ള നിര്‍ണ്ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്താനാണ് ദേവസ്വം…

ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധന ഹരജികളിലെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹരജികള്‍ സുപ്രീംകോടതിയില്‍. പുനഃ പരിശോധന ഹരജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹരജിക്കാര്‍ക്ക് മൂന്ന് ദിവസം…

ശബരിമല യുവതീപ്രവേശനം: സര്‍ക്കാറിന് പെട്ടെന്ന് നിലപാടെടുക്കാന്‍ കഴിയില്ല; വി ഡി സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ട്: മന്ത്രി പി രാജീവ്

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് പെട്ടന്ന് നിലപാടെടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. സുപ്രീം കോടതിയില്‍ ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട്…