കോളജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു
ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനും കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.രാവിലെ…
ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനും കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.രാവിലെ…
പിതാവിന്റെ അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തില്‍ ജോബി (45) ആണു മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ് മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് അടിയേറ്റതെന്നാണ് അറിയുന്നത്. ഇന്നലെ…
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് മിന്നല്‍ മുരളി. കുടുംബത്തോടൊപ്പമാണ് ടൊവിനോ ഗവര്‍ണറെ കാണാനെത്തിയത്. ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍…
ഗുരു ജന്മമെടുത്ത മലയാള നാട്ടിലെ രാഷ്ട്രീയ അക്രമസംഭവങ്ങൾ നമുക്കെല്ലാം നാണക്കേടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ശിവഗിരി തീർത്ഥാടക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…
പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചതായി പോലീസ്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…