Wednesday, December 8, 2021

Latest Posts

മതവുമായി യാതൊരു ബന്ധവുമില്ലാത്ത ‘ലൗവ് ബിസ്മയ’വും ‘നാർക്കോട്ടിക്ക് ബിസ്മയ’വും ‘പോക്സോ ബിസ്മയ’വും

പാലാ ബിഷപ്പിൻറെ ലൗവ് ജിഹാദും നർക്കോട്ടിക്ക് ജിഹാദും രണ്ട് മത വ്യാപാരികൾ തമ്മിലുള്ള ആളെപ്പിടുത്ത മത്സരവും ചില കുഞ്ഞാടുകൾ ചാടിപ്പോകുന്നതിലുള്ള ഉദ്ഘണ്ടയും മാത്രമാണ് എന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. എന്നാൽ അദ്ദേഹം ഉന്നയിച്ച ആരോപണത്തിലെ ‘ജിഹാദ്’ എന്ന വാക്കൊന്നു മാറ്റി വേണമെങ്കിൽ ‘ലൗവ് വിസ്‌മയം’ എന്നോ ‘നർക്കോട്ടിക്ക് വിസ്മയം’ എന്നോ ആക്കിയിട്ട് ആ വിഷയം പരിശോദിച്ചാൽ ചിലകാര്യങ്ങൾ ഇല്ലാതില്ല എന്ന് വ്യക്തമാകും. ഒപ്പം ഒരു പോക്സോ വിസ്മയവും കണ്ട് അന്തംവിടാനും സാധ്യതയുണ്ടെങ്കിലും. സത്യമായും അതിന് മതവുമായി യാതൊരു ബന്ധവുമില്ല.

വിവാഹം, കുടുംബജീവിതം, പൊതുജീവിതം എന്നിവയില്‍ പുരോഗമന സമൂഹം പുലര്‍ത്തുന്ന മാതൃകകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരോ അതിനെക്കുറിച്ച് തികഞ്ഞ അവജ്ഞ വെച്ച് പുലര്‍ത്തുന്നവരോ ആയ മതമേലദ്ധ്യക്ഷന്മാരുടെ പിടിയിലാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും. അതിൽ ഇന്ന മതം എന്നൊന്നുമില്ല എല്ലാ മതങ്ങളും ജാതിസംഘടനകളുമൊക്കെ ഒന്നിനൊന്ന് മെച്ചമാണ്. അത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്.

വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നവരെപ്പോലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കി പിന്മാറ്റുവാനുളള ശ്രമങ്ങള്‍ മതമേലദ്ധ്യക്ഷന്‍മാരും ജാതിസംഘടനകളും ജാതിയെമാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസംഘടനകളും നടത്തുന്നത് കേരളത്തില്‍ സാധാരണമായിരിക്കുന്നു. ജാതിയും മതവും ജാത്യാഭിമാനവും നിലനിൽക്കുന്നത് സ്വജാതീയ വിവാഹങ്ങളിൽക്കൂടിയാണെന്നതിനാലാണ് സകല മതങ്ങളും മിശ്രവിവാഹത്തെ എതിർക്കുന്നത്. എന്നാൽ ‘വിവാഹ തട്ടിപ്പ്’ പോലേ ഇപ്പോൾ ചിലക്രിമിനലുകളായ വക്കീലന്മാരുടെ നേതൃത്വത്തിൽ ‘വിവാഹമോചന തട്ടിപ്പ്; സംഘങ്ങൾ വരെ രൂപപ്പെട്ടിട്ടുള്ളതുപോലെ ഇപ്പോൾ സ്വന്തം മതത്തിലേക്ക് ആളെച്ചേർക്കാനുള്ള ഉപാധിയായും മിശ്രവിവാഹങ്ങളെ ഈ മാഫിയാ സംഘങ്ങൾ മാറ്റിതീർക്കുന്നുണ്ട്.

കേരളത്തിൽ സഹോദരൻ അയ്യപ്പൻറെ കാലം മുതൽ മിശ്രവിവാഹസംഘം പ്രവർത്തിച്ചുവരുന്നുണ്ട്. കേരളയുക്തിവാദി സംഘവും ശാസ്ത്രസാഹിത്യ പരിഷത്തുമൊക്കെ ജാതിക്കും മതത്തിനും അതീതമായ നിരവധി ആദർശവിവാഹങ്ങൾ ഒരു ഇടപെടൽ എന്നോണം നടത്തിവരുന്നുണ്ട്. വിവരസാങ്കേതിക വിദ്യ വളർന്നതോടെ മിശ്രവിവാഹ സംഘത്തിൻറെ വെബ്സൈറ്റ് വഴിയും ഇപ്പോൾ സഖാവ് മനുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘മതമില്ലാത്ത ജീവിതങ്ങൾ’ ‘സെക്കുലർ മാട്രിമോണി’ എന്നീ പേജുകൾ വഴിയും നിരവധിയായ ആദർശവിവാവഹങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ ഇവരെയെല്ലാം അതിശയിപ്പിക്കുന്ന ഒരു ബിപ്ലവമാണ് ‘ലൗവ് ബിസ്മയ വിവാഹങ്ങൾ’ എന്നുകാണാം.

കഴിഞ്ഞവർഷം ജി സുധാകരൻ മന്ത്രിയായിരിക്കുമ്പോൾ രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽമാര്യേജ്‌ ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുൻപുള്ള മാസം ലോക്ക് ഡൗൺ നിലനിൽക്കെ 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ നടന്നത് 65 വിവാഹങ്ങൾ ആണ്.
ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയിൽ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതിൽ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്.ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽ പെട്ടവരുമാണ്. സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവർ വിവാഹത്തിലെത്തുമ്പോൾ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടുവരുന്നത്. ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിൽ 7 പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളയി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന മിശ്രവിവാഹിതർക്ക് ഇതൊരു വിസ്മയമായി തോന്നുന്നതിൽ തെറ്റുപറയാനാവില്ലല്ലോ?

മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്നേഹിച്ചു ജീവിക്കാൻ അത് തന്നെയാണ് ഏറ്റവും നല്ല വിപ്ലവപ്രവർത്തനവും. ഇഷ്ടമുള്ളവർ പരസ്പരം സ്നേഹിക്കട്ടെ, പ്രണയിക്കട്ടെ, ജീവിതം മനോഹരമാക്കിത്തീർക്കട്ടെ എന്നാൽ ഇത് ഭർത്താവിൻറെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്‌മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവർത്തനം എന്നു തന്നെയാണ്. ബിഷപ്പിന്റെ രൂപതാകമ്പനിയും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് ചില മറുവശങ്ങൾ കൂടി ഉണ്ടെന്ന് ബന്ധപ്പെട്ട അധികാരികളും പൊതുസമൂഹവും മനസ്സിലാക്കേണ്ടതാണ്.
ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള നാർക്കോട്ടിക്ക് വിസ്മയം

നാർക്കോട്ടിക്ക് ജിഹാദ് ആഗോളതലത്തിൽ ഉണ്ടെങ്കിലും കേരളത്തിലോ ഇന്ത്യയിലോ അങ്ങനൊന്ന് ഉണ്ടോ എന്നറിയില്ല. ആരോപണം ഉന്നയിച്ചവരുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. എന്നാൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച്‌ എന്തൊക്കെയോ നാർക്കോട്ടിക്ക് വിസ്മയങ്ങൾ ഉണ്ടെന്നുവേണം കരുതാൻ. 

കേരളത്തിലെ മതതീവ്രവാദികളുടെ കൈവെട്ടുകേസ് മുതൽ അഭിമന്യു കൊലക്കേസ് പ്രതികളുടെയും അനാർക്കി വിസ്മയ ടീമുകൾ ഉണ്ടാക്കുന്ന പീഡനകേസുകൾ പോക്സോ കേസുകൾ തുടങ്ങിയവയിലെ പ്രതികളെല്ലാം ഒളിവിൽ കഴിഞ്ഞിരുന്നത് ബാംഗ്ലൂരിലാണെന്ന് പിന്നീട് വാർത്തകളിൽ കണ്ടിരുന്നു. ഒരു പ്രത്യേക മതത്തിൽ പെട്ട ചില നന്മമരങ്ങൾക്ക് ഉൾപ്പെടെ ബാംഗ്ലൂർ-കേരളാ മയക്കുമരുന്ന് ബന്ധങ്ങളും ബിസിനസും ഉണ്ടെന്നൊക്കെ ആരോപണങ്ങളും റിപ്പോർട്ടുകളും എല്ലാം ഇപ്പോഴും നെറ്റിൽ പരതിയാൽ കാണാം. മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവരുടെ ലിസ്റ്റുകൾ ഒന്നുപരിശോധിച്ചാലും അതിലും ചില വിസ്മയങ്ങളൊക്കെ കാണാവുന്നതാണ്. അത് ചിലപ്പോൾ ആ വിഭാഗത്തിൽ പെട്ട യുവാക്കളുടെ ജീവിതസാഹചര്യങ്ങളും അരാജകത്വവും ഒരു കാരണമാകാം.

മതസംഘടനകളോ ജാതിസംഘടനകളോ ഒക്കെ അത്തരം സാഹചര്യങ്ങൾ സമൂഹത്തിൽ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പകരം അവരെയെല്ലാം തങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു വിസ്മയക്കാഴ്ചയാണ് കണ്ടുവരുന്നത്. അതുകൊണ്ട് പരമത നിന്ദയ്ക്കായി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് ‘ജിഹാദ്’ എന്ന വാക്ക് ഉപയോഗിക്കാതെ ഒന്ന് മാറ്റിപ്പിടിച്ചിട്ട് “ലൗവ് വിസ്‌മയം എന്നോ നർക്കോട്ടിക്ക് വിസ്മയം” എന്നോ പ്രയോഗിച്ചാൽ അതിൽ ചില വിസ്മയങ്ങൾ ഇല്ലാതില്ല.
പോക്സോ ബിസ്മയം

ഒരു ജനാധിപത്യ സമൂഹത്തിലെ പൗരനായി ജീവിക്കാനാവശ്യമായ മൊറാലിറ്റിയൊക്കെ ഒരു മനുഷ്യകുട്ടിയിൽ ഉണ്ടാക്കിയെടുക്കാനുള്ള പദ്ധതികളും പരിപാടികളുമൊക്കെ എല്ലാ ജനാധിപത്യരാജ്യങ്ങളിലെയും സാംസ്‌കാരിക വകുപ്പും വിദ്യാഭ്യാസവകുപ്പും നടത്തിവരുന്നുണ്ട്. നമ്മുടെ രാജ്യത്തിനും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഇത് സ്വാതന്ത്ര്യാനന്തരകാലം മുതൽ സൗജന്യമായി സർക്കാർ ചിലവിൽ ചെയ്തുവരുന്നുണ്ട്. എന്നാൽ മനുഷ്യക്കുട്ടിയെ കുറച്ചുകൂടി മികച്ച ഒരു മതായോളിയാക്കാൻ സമാന്തരമായി ചില സ്ഥാപനങ്ങളും രാജ്യത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. അവിടെ മതം ഉപേക്ഷിക്കുന്നവനെ കൊല്ലണമെന്നുള്ള സമാധാന ബാലപാഠങ്ങളൊക്കെ പഠിപ്പിക്കപ്പെടുന്നുമുണ്ട്. ഒരു പ്രത്യേകതരം മതേതരത്വമാണ് ഇൻഡ്യ ഫോളോ ചെയുന്നത് എന്നതിനാൽ ഇത്തരം സ്ഥാപനങ്ങളെ തങ്ങളാൽ കഴിയും വിധം സഹായിക്കാൻ മതേതറ രാഷ്ട്രീയക്കാർ തമ്മിൽ കടുത്ത മത്സരവുമാണ്. കോൺസ്റ്റിറ്റുഷണൽ മൊറാലിറ്റിയെ വെല്ലുവിളിക്കുന്ന അത്തരം മതത്തിൻറെ മൊറാലിറ്റി പരിശീലന കേന്ദ്രങ്ങളിലെ ചില ബിസ്മയങ്ങളാണ് ചുവടെ. ആദ്യം സൂചിപ്പിച്ച രണ്ട് ബിസ്മയങ്ങളിലും ഇരകൾ അന്യമതസ്ഥരാണെങ്കിൽ പോസ്കോ ബിസ്മയത്തിലെ ഇരകൾ സ്വസമുദായത്തിലെ പ്രയപൂർത്തിയാകാത്ത കുട്ടികളാണെന്ന വ്യത്യാസമുണ്ട്. എങ്കിലും ആചാരപരവും നിയമപരവുമായ മുന്നറിയിപ്പ് കുറിക്കുന്നു. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. ഏതെങ്കിലും മതങ്ങളുമായി സാദൃശ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികമായ ഒരസംബന്ധം മാത്രം.

ഇവനൊക്കെ ഇതിനു വേണ്ടിയാണോ തീവ്രവാദം പഠിപ്പിക്കുന്ന മദ്രസ്സ തുറന്നു വച്ചിരിക്കുന്നത്?

1. ചാവക്കാട് : അഞ്ചങ്ങാടി പള്ളി – പുത്തൻ പുരയിൽ കോയ (al halal സ്റ്റോർ)
2.പൂവിട്ടു പറമ്പ് ഇരട്ട സഹോദരർ (15/06/20)
3.വെള്ളറട AN BUILDING വാസി നജീബ് (3/4/20)
4.തരുവണ പരിയാരം മുക്ക് ചങ്കരാപ്പൻ മുഹമ്മദ്‌ റാഫി ഉസ്താദ് (15/03/2017)
5.ബേക്കൽ മൗവ്വൽ റിഫായി ജമാ അത് മദ്രസ്സ ഉസ്താദ് (10/08/18)
6.കായംകുളം പുത്തൻ തെരുവ് മസ്ജിദ് ഇമാം അടിക്കാട്ട് കുളങ്ങര തറയിൽ തെക്കേതിൽ മുഹമ്മദ്‌ ഷിയാക് ജൗഹരി (ജൂലൈ 15)
7.തിരുവനന്തപുരത്തെ ഒരു ഡെപ്യൂട്ടി തഹസിൽദാർ
8.ആദൂർ മദ്രസ ഉസ്താദ് (16/11/19)
9.വളാഞ്ചേരി 4 സ്വന്തം കുട്ടികളെ പീഡിപ്പിച്ചു പുന്നാര വാപ്പ
10.പാലക്കാട്‌ സിറ്റി അറബിക് കോളേജ് – ആലത്തൂർ ശിഹാബുദ്ധീൻ, മലപ്പുറം സൈനുദ്ധീൻ,
ഹുസൈൻ, മണ്ണാർക്കാട് അബ്ദുൽ മുത്തലീഫ് (മാനേജർ, ഉസ്താദ് )
11.കവി അലിയാർ എരുമേലി (26/01/20)
12.കൊല്ലംകോണം ജുമാ ഉസ്താദ് – നെടുമങ്ങാട് പഴകുറ്റി കാക്കോട്ടുഴി – അഴീക്കോട്‌ മലായതു പണയിൽ സജീന മനസിൽ മുഹമ്മദ്‌ തൗഫീഖ് അൽ ഖാദി
13.കോഴിക്കോട് ലീഗ് ലീഡർ, 16 വയസ്സ് കാരനെ. (27/4/20)
14.വാടാനപ്പള്ളി- ഏങ്ങണ്ടിയൂർ – മദ്രസ ഉസ്താദ് – പാലക്കാട്‌ നെടുങ്ങാട്ടിൽ ശറഫുദ്ധീൻ മുസ്‌ലിയാർ (38)
14.പാപ്പിനിശേരി ഉസ്താദ് – വളപട്ടണം – ആലക്കോട് ഉദയഗിരി സ്വദേശി കെ വി റാഫി (32)
15.മലപ്പുറം 10 വയസ്സ് കാരി തിയേറ്റർ പീഡനം- മൊയ്തീൻ കുട്ടി – ആസിഫ സമര നായകൻ
16.ഭക്ഷണം ചോദിച്ച ബാലികയെ – അബ്ദുൽ ജാഫർ, ജഫീർ ഹുസൈൻ, മുഹമ്മദ്‌ നൂഹ് 7/6/20(മാതൃഭൂമി)
17.നെടുമങ്ങാട് ഉസ്താദ് – കല്ലറ പാങ്ങോട് മൂലപെടു മൂന്നു മുക്ക് ജംഗ്ഷൻ സംസം മൻസിൽ s താജുദ്ധീൻ (38)(2017)
18.കോട്ടയം വൈക്കം ഉസ്താദ് – ആലുവ കടുങ്ങല്ലൂർ സ്വദേശി യൂസഫ് – തലയോലപ്പറമ്പ് പോലീസ്
19. നിലമ്പൂർ ദർസ് പീഡനം – മേപ്പാടം കാട്ടുപൊയിൽ p. P. അബ്ദുൽ വഹാബ് സഖാഫി(42), പൂക്കോട്ടും പാടം മാമ്പറ്റ O. P. ഹാറൂൺ ഫളലി (34)
20.തിരൂർ മദ്രസ ഉസ്താദ് പീഡനം – 5/6/2016 – asianet news
21.പാണ്ടിക്കാട് നെല്ലിക്കുത്ത് മദ്രസ ഉസ്താത് കരുവാരകുണ്ട് പുൽവട്ട സ്വദേശി നെടുമ്പ് ഷാഹുൽ ഹമീദ് ലിഫ്റ്റ് കൊടുത്തു പാണ്ടിക്കാട്ടെ 13 കാരന്റെ ബാക്ക്‌ നെല്ലികുത്തു മദ്രസ്സയിൽ വച്ചു പൊളിച്ചു.2018
22.മാവൂർ കോഴിക്കോട് – കുഞ്ഞു അബ്ദുൽ ബഷീർ ഉസ്താദ് – ലോഡ്ജ് പീഡനം
23.ഹരിപ്പാട് ഇബ്രാഹിം കുട്ടി മുസലിയാർ (28/12/2019)
24.പോപ്പുലർ ഫ്രണ്ട് മത പ്രഭാഷകൻ ഷഫീക് അൽ ഖാസിമി (7/2/19) -9 വയസ്സ് സുഹൃത്തിന്റെ പെൺകുട്ടി – ഇന്നോവ കാറിൽ
25.തിരൂർ ഉസ്താദ് – കന്മനം പോത്തന്നൂർ സ്വദേശി കല്ലുമൊട്ടക്കൽ അലി
26.കോതമംഗലം ഇരമല്ലൂർ പള്ളിപ്പാട്ട് മുഹമ്മദ്‌ അഷറഫ് – മൂവാറ്റുപുഴ ഉസ്താദ്.
27.പരപ്പനങ്ങാടി – ഉപ്പയും, അബ്ദുൽ അസീസ് ഹസനി (ഉസ്താദ് ) – മകളെ പീഡിപ്പിച്ചു
28.മലപ്പുറം – മഞ്ചേരി – എളങ്കൂറ് – പ്രിയ കുട്ടി – പീഡിപ്പിച്ചു കൊന്ന കോയ — കോയയെ വെടിവച്ചു കൊന്നു.
29. പാലക്കാട്‌ ചെർപ്പുളശേരി ഏലിയപറ്റ ചാട്ടം കുഴി വീട്ടിൽ റഷീദ് – തൃശൂർ പാവറട്ടി മദ്രസ ഉസ്താദ് – 10 വയസ്സ് ആൺകുട്ടി – പിൻ ഭാഗം തകർത്തു. 26/08/20
30. ഫർഹാദ് ഖാൻ, ഹനീഫ, ഷാഹിദ് – up ക്കാർ – മാർച്ച്‌ 2020 – കളമശ്ശേരി – പെൺകുട്ടി 14 വയസ്സുകാരി.
31. കൽപകഞ്ചേരി വരണക്കാര സ്വദേശി സലാഹുദ്ധീൻ തങ്ങൾ – മദ്രസ്സ 17 കാരിയെ- മലപ്പുറം – 21/09/20.
32. മലപ്പുറം – 16 കാരന്റെ പിൻഭാഗം തകർത്തു – 27/09/20 – നെടുംപറംബ് ചിറയിൽ കബീർ, ചേരൂർ മുളയത്തിൽ നിസ്താർ, മോങ്ങം ചെപ്പൻ കലായിൽ പോക്കർ, മമ്പീതി വള്ളിക്കാടൻ മുഹമ്മദ്‌ ഹുസൈൻ കക്കാട് മാട്ടറ നൗഷാദ്.
33. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ബീച്ച് സ്റ്റേഷനറി കടയിൽ – കോറമ്പത്തെയിൽ അലി – 28/09/20 – ഇളം കുരുന്നിനെ
34. ആലുവ മദ്രസ്സ ഉസ്താദ് മണ്ണാർക്കാട് അമ്പലക്കോട് കൊൽകുളത്തിൽ വീട്ടിൽ ഹുസൈൻ അഷറഫ് -10 വയസ്സുകാരന്റെ പിൻഭാഗം തകർത്തു. 28.09.20
35. 28.09.20 – മലപ്പുറം സുടാപ്പി – ക്രിസ്ത്യാനി പെൺകുട്ടിയെ ലവ് ജിഹാദ് ചെയ്തു- 2 പെൺകുട്ടികൾ-അതിൽ 6 വയസ്സ് സ്വന്തം പെൺകുട്ടിയെ ബലാൽസംഘം, പലർക്കും കാഴ്ച വച്ചു. ദില്ലിpolice -FIR NO.62/2020
36. ചെറുതുരുത്തി – dyfi സുടാപ്പി – ദേശമംഗലം തലശേരി വരവൂർ റോഡിൽ കുണ്ടുപറമ്പിൽ ഷിയാസ് – കുഞ്ഞിനെ ഗർഭിണി ആക്കി – 02.10.20
37. ചാലക്കുടി ആളൂർ സ്വദേശി അഷറഫ്- 4 പോക്സോ കേസ്‌കളിൽ പ്രതി – 06.10.20
38. തിരുവനന്തപുരം പാച്ചലൂർ മുസ്ലിം പള്ളിക്ക് സമീപം നൗഷാദ്, നവാസ് – ജ്യേഷ്ടന്റെ 10 ഉം 5ഉം വയസ്സുള്ള പെൺകുട്ടികളെ 6 മാസമായി പീഡിപ്പിച്ചു. പ്രതികൾ അവിടെ വെൽഡിങ് വർക്ഷോപ്, കട നടത്തുന്നു. 06.10.20
39. കിളികൊല്ലൂർ സ്വദേശി അൽഅമൽ, ചവറ കോറ്റൻകര സ്വദേശി മുഹമ്മദ്‌ നബീൽ – തിരുവനന്തപുരം ബാലികാ പീഡനം – ഒക്ടോബർ 2020
40.കൊല്ലം വെളിനല്ലൂർ വട്ടപാറ പെരുംപുറം കൊച്ചമ്പോണത് തലക്കൽ വീട്ടിൽ നൗഫൽ (20)- മെഡിക്കൽ റോഡ് പൂന്തി സ്വദേശി 15 കാരിയെ is മാതൃകയിൽ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു.03.12.2020.
41.പൊന്നാനി -TB ആശുപത്രി ബീച്ചിൽ മാറാപിൻകരത് വീട്ടിൽ കോയ മകൻ ജാബിർ – ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ 14 കുഞ്ഞുങ്ങളുടെ നഗ്ന ചിത്രം എടുത്തു. അവരെ പീഡിപ്പിച്ചു.12/12/2020.
42. ചേലക്കര മേപ്പാടം സ്വദേശി പാറക്കൽ പീടികയിൽ ആഷിക്(30) (പഴയന്നൂർ വടക്കേത്തറ)- പോക്സോ video distributor, പോക്സോ പീഡകൻ
43.27/12/20 പോലീസ് റൈഡ് – കേരളത്തിൽ 336 കേസുകൾ.കൂടുതൽ മലപ്പുറം – 46 പോക്സോ കേസുകൾ. മലപ്പുറം = പോക്സോ ജിഹാദ് ജില്ല
44.ആദിവാസി പട്ടിക ജാതി ബാലിക മാരെ മൈസൂരിൽ കൊണ്ട് പോയി മാസങ്ങളോളം വയനാട് കമ്പളകാട് സ്വദേശി ആയ മുഹമ്മദ്‌ നൗഫൽ, കണിയാംബറ്റ ഷമീം എന്നീ സുടാപ്പികൾ പീഡിപ്പിച്ചു.31/12/20
45.തിരുവനന്തപുരം കൊയ്ത്തൂർ കൊണം കുന്നുകാട് ദാരുസ്സ്‌ലാമിൽ അബ്ദുൽ ജബ്ബാർ മദ്രസ വിദ്യാർത്ഥി 11 കാരന്റെ പിൻ ഭാഗം മാസങ്ങളോളം പീഡിപ്പിച്ചു തകർത്തു.06.01.2021
46. പത്തിരിപ്പാല – കരിങ്കുളം എലവഞ്ചേരി സ്വദേശി ഷെയ്ഖ് ഫരീത് തേനൂർ സ്വേദേശി കുഞ്ഞിനെ പീഡിപ്പിച്ചു.20.1.21
47. ചാവക്കാട് – പുന്ന മുത്തേടത് അബ്ദുൽ രഹിമാൻ.22.1.21
48. മലപ്പുറം പാണ്ടിക്കാട് കീഴാറ്റൂർ സ്വേദേശി മുഹമ്മദ്‌ അൻസാർ, ഷഫീഖ്, അബ്ദുറഹീം പെൺകുഞ്ഞിനെ മൃഗീയ മായി നിരവധി വട്ടം പീഡിപ്പിച്ചു പിച്ചി ചീന്തി.21.1.21
49. പത്തനംതിട്ട അബ്ദുൽ സലാം കുഞ്ഞിനെ പീഡിപ്പിച്ചു 2/2/2019
50.15/2/21 – തിരുവനന്തപുരം തെക്കുവിള സ്വദേശി സജാർ കുഞ്ഞിനെ 5 മാസം പീഡിപ്പിച്ചു.
51. കിളിമാനൂർ 62 വയസ്സുള്ള 3 വിവാഹം കഴിച്ച 5 മക്കൾ ഉള്ള ബാപ്പ മകളുടെ മൊബൈൽ ലേക്ക് അശ്ലീലം അയച്ചു.ഉമ്മ പരാതി പെട്ടു.പോലീസ് പൊക്കി.
52.12/2/19- കുഞ്ഞിനെ പീഡിപ്പിച്ച പള്ളി ഇമാമിനെതിരെ വിതുര പോലീസ് കേസ് എടുത്തു
53.16.2.21-വിതുര ബാലികാ പീഡനക്കേസിലെ സുരേഷ് എന്ന ഒന്നാം പ്രതി- യഥാർത്ഥ പേര് – കൊല്ലം കടക്കൽ ജുബൈറ മൻസിലിൽ ഷാജഹാൻ-ചാമാധന മത മതേതരത്വ വാദിയെ കോടതി ശിക്ഷിച്ചു.
55.മഞ്ചേരി – കൽപാഞ്ചേരി 14 കാരിയെ മയക്കു മരുന്ന് നൽകി മാസങ്ങളോളം പീഡിപ്പിച്ചു – കല്ലിങ്കൽ പറമ്പ് നസീമുദ്ധീൻ, വളവന്നൂർ കുണ്ടിൽ മുഹമ്മദ്‌ സ്വാലിഹ്, വളവന്നൂർ കുണ്ടിൽ മുഹമ്മദ്‌ ഉബൈദ്, തന്മനം ചങ്ങനാകാട്ടിൽ മുഹമ്മദ്‌ ആഫ്ലാഫ്, തയ്യാള ചങ്ങനാണ്ട് മുഹമ്മദ്‌ റാഫി. കേസ് നടക്കുന്നു – date 14.03.21
55…. ഇനി നിങ്ങളും പൂരിപ്പിക്കുക….


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.