ലക്ഷദ്വീപില്‍ നാളികേര കര്‍ഷകരുടെ ഷെഡുകളും പൊളിക്കുന്നു; ബി ജെ പി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം
മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ച് നീക്കയതിന് പിറകെ ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാര ദ്വീപിലെ കര്‍ഷകര്‍. നടപടിക്കെതിരെ കോടതിയെ…