Mon. Nov 23rd, 2026

Month: May 2021

തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ട് ആയിരുന്നെന്ന്: മുല്ലപ്പള്ളി

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കാലുവാരല്‍ ഭയന്നിട്ടാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സരിക്കാതിരിക്കാന്‍ മറ്റൊരു കാരണവും തന്റെ…

കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന…

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങി മരിച്ചു

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് (35) ആണ് ഉമ്മുല്‍ ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട്…

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യു ഡി എഫ് ചെയര്‍മാന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യു ഡി എഫ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. യു ഡി എഫ്…

സഹോദരൻ അയ്യപ്പന്റെ മകൾ ഐഷ ഗോപാലകൃഷ്ണൻ കൊവിഡ് ബാധിച്ച് മരിച്ചു

സഹോദരൻ അയ്യപ്പന്റെ മകളും പ്രശസ്ത ത്വക് രോഗ വിദ്ഗധൻ പരേതനായ ഡോ. സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ ഐഷ ഗോപാലകൃഷ്ണൻ (88) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ…

ഐടി നിയമം: ഒടിടി പ്ലാറ്റ്‌ഫോമുകൾ, ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകൾ, സമൂഹമാധ്യമങ്ങള്‍ ഇവ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഐടി നിയമം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വിവിധ വാര്‍ത്താ സൈറ്റുകള്‍ക്കും ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഐടി നിയമം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്…

ഭീമ കൊറേഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ഹൈക്കോടതി ഉത്തരവ്

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മുംബൈ തലോജ ജയിലില്‍ നിന്ന് മുംബൈയിലെ…

വോട്ട് ചോര്‍ച്ച: ധര്‍മജന്റെ വിമര്‍ശനങ്ങൾ ദുരുദ്ദേശ്യപരമാണെന്ന് മുസ്ളീം ലീഗ്

ബാലുശ്ശേരിയില്‍ തന്റെ തോല്‍വിക്ക് മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും കാരണമായെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പരാതിക്ക് മറുപടിയുമായി ലീഗ് മണ്ഡലം കമ്മിറ്റി. തിരഞ്ഞെടുപ്പില്‍ തോറ്റതുമായി ബന്ധപ്പെട്ട് ലീഗിനെ…

സത്യമംഗലത്ത് വൈദ്യുതഘാതമേറ്റ് ആന ചരിഞ്ഞ സംഭവം പ്രതിഷേധവുമായി കമല്‍ഹാസന്‍

സത്യമംഗലത്ത് വൈദ്യുതഘാതമേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് കമല്‍ഹാസന്‍. വാഴത്തോട്ടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആന വൈദ്യുതി വേലിയില്‍ തട്ടി ചരിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ സത്യമംഗലത്തിനടുത്തുള്ള വനത്തിനോടടുത്ത് സ്ഥലത്ത് രാജന്‍…

കലക്ടർ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചു: 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദ്വീപില്‍ അറസ്റ്റില്‍

അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ലക്ഷദ്വീപില്‍ 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചതിന് കില്‍ത്താന്‍ ദ്വീപിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ…