Sun. Nov 22nd, 2026

Month: February 2021

‘അതിൽ എന്താണ് തെറ്റ് ? ‘സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷമം കോണ്‍ഗ്രസുകാര്‍ക്കെന്തിന്’: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിലുറച്ച് കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ പിന്നോട്ടടിക്കാതെ കെ സുധാകരന്‍ എംപി. തൊഴിലാണ് നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്.താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നല്ല…

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സംഭവം; സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കെ സുധാകരൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഇത്തരം പരാമർശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് തനിക്ക് കോൺഗ്രസ്…

മേരാ പ്യാരി ദരിദ്രവാസിയോം, ദേശ് കി ഉന്നമൻ കേലിയെ പെട്രോള്‍, ഡീസല്‍ ഔർ പാചക വാതക സിലണ്ടർ വില വീണ്ടും കൂട്ടി ഹേ!

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാരനാണ് ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്.…

ഗ്രൂപ്പ് 8 ൽ 12 സമുദായങ്ങളെ കൂടി എൽ ഡി എഫ് സർക്കാർ അനധികൃതമായി ഉൾപ്പെടുത്തുന്നു; പ്രതികരിക്കുക: എസ് കുട്ടപ്പൻ ചെട്ടിയാർ

ഗ്രൂപ്പ് 8 ൽ 12 സമുദായങ്ങളെ കൂടി എൽ ഡി എഫ് സർക്കാർ അനധികൃതമായി ഉൾപ്പെടുത്തുന്നതിനെതിരെ എം ബി സി എഫ് സമുദായങ്ങൾ ശക്തമായി സമരരംഗത്തേക്ക് ഇറങ്ങുമെന്ന്…

പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചു

പികെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി…

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: മന്ത്രി തോമസ് ഐസക്

ഫെബ്രുവരി മാസം അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു .ധനമന്ത്രി തോമസ് ഐസക്ക് ആണ്…

കൊച്ചിയിൽ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; ഒരു പ്രതി കൂടി അറസ്റ്റില്‍

എറണാകുളം തൃക്കാക്കരയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയയാള്‍ അറസ്റ്റില്‍. തൊടുപുഴ വണ്ണപ്പുറം സ്വദേശി മുഹമ്മദ് റസലാണ് പിടിയിലായത്. റസലിനെതിരെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍…

98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ശിവശങ്കര്‍ മോചിതനായി

ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി . 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശിവശങ്കര്‍ പുറത്തിറങ്ങുനന്ത്.…

അരൂരിൽ പെയിന്റ് ഫാക്ടറി ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

അരൂരില്‍ പെയിന്റ് ഫാക്ടറി ഗോഡൗണില്‍ വന്‍ തീപിടിത്തം. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചേര്‍ത്തല, അരൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നൽകാൻ തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ വിഭാഗക്കാരെ സംസ്ഥാന ഒബിസി…