Sun. Nov 22nd, 2026

Month: February 2021

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷിര്‍സിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

പത്തനംതിട്ട സ്വദേശിനി ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. ജസ്റ്റിസ് വി ഷിര്‍സിയുടെ കാറിന് നേരെയാണ് ഹൈക്കോടതി ഗേറ്റിന് സമീപത്തുവെച്ച്…

പാലക്കാട് മാതാവും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

തൃത്താല ആലൂരില്‍ മാതാവിനെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ്…

തൃശൂരില്‍ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാള വടമ പാണ്ഡ്യാലക്കല്‍ അനൂപിന്റെ ഭാര്യ സൗമ്യ(30)യാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്…

എബിൻ പി. വാവച്ചൻറെ മരണം ചികിത്സ ലഭിക്കാതെ; സമഗ്ര അന്വേഷണം നടത്തണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

ചേർത്തല അർത്തുങ്കൽ സ്വദേശി എബിൻ പി. വാവച്ചൻറെ (31) മരണം ചികിത്സ ലഭിക്കാതെ; സമഗ്ര അന്വേഷണം നടത്തണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ജനുവരി 18 ന് കപ്പലിൽ വെച്ച്…

അടൂരില്‍ പഠിക്കുന്നില്ലെന്ന പേരില്‍ പതിവായി എട്ടുവയസുകാരനെ ചട്ടുകം വെച്ച് പൊള്ളിക്കുന്ന പിതാവ് അറസ്റ്റില്‍

എട്ടു വയസുള്ള മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 31കാരനായ യുവാവിനെയാണ് അടൂര്‍ എസ് ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. മാതാവിന്റെ…

കെഎം ബഷീര്‍ വധക്കേസ്: സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിഡിയുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ഡിവൈസ് സഹിതം സിറ്റി സൈബര്‍ സെല്‍…

കത്വ- ഉന്നാവോ ഫണ്ട്; യൂത്ത്‌ലീഗ് നേതാക്കള്‍ തിരിമറി നടത്തിയെന്ന് ആരോപണം

കത്വ- ഉന്നാവോ പീഡനത്തിലെ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി യൂത്ത്‌ലീഗ് പിരിച്ച പണത്തില്‍ പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ തിരിമറി നടത്തിയെന്ന് ആരോപണം. യൂത്തലീഗ്…

ആലപ്പുഴയിൽ ആര്‍ എസ് എസിന്റെ രാമക്ഷേത്ര നിര്‍മാണ ഫണ്ട് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു

സംഘപരിവാർ-എൻഎസ്എസ് നേതൃത്വത്തിൽ അയോദ്ധ്യാ മോഡലിൽ ശബരിമലയുടെ പേരിൽ നടന്ന നൈഷ്‌ടീക സംരക്ഷണ ശൂദ്ര ആർത്തവലഹളയുടെ നാളുകളിൽ തന്നെ രാഹുൽഗാന്ധിയെപ്പോലും തള്ളിപ്പറഞ്ഞു ബിജെപി ബി ടീമായി പ്രവർത്തിച്ചിരുന്ന കേരളത്തിലെ…

ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും?: ബിനോയ് വിശ്വം

കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി ഐ നേതാവും രാജ്യസഭാ എം പിയുമായ ബിനോയ് വിശ്വം. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ കേന്ദ്രം ജനങ്ങളെ…

ബഡ്ജറ്റ്, ബ്രേക്ക് നന്നാക്കാന്‍ പറ്റാത്തതിനാൽ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞതുപോലെ എന്ന് ശശി തരുർ

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്നും തരൂര്‍…