പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണുവിനെ മുക്കിൽ ഇരുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ: പ്രൊഫ. ടി. ബി വിജയകുമാർ
റവന്യൂ സെക്രട്ടറി ആയ വേണുവിനെ “റിബിൽഡ് കേരള” ചുമതലയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കി ഓർഡർ ഇറക്കിയിരുന്നു. പിണറായി സർക്കാരിന്റെ എല്ലാ പുരോഗമന പദ്ധതികൾക്കും വിശിഷ്യ…