വ്യാജ ഏറ്റുമുട്ടലില്‍ മാവോയിസ്‌റ്റുകളെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: മുല്ലപ്പള്ളി
മാവോയിസ്‌റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാവോയിസ്‌റ്റുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹം…