വിശുദ്ധ കരാട്ടെ പീഢനം: കരാട്ടെ മാഷിനും ഇടവക വികാരിക്കും പ്രിൻസിപ്പാൾ വികാരിക്കും പോക്സോ; വീടുകയറി ആക്രമിച്ച 7 അൽമായരെ റിമാന്‍ഡ് ചെയ്തു
മാനന്തവാടി രൂപതയുടെ കീഴിലുള്ള ഗൂഡല്ലൂരിലെ വിമലഗിരി സെന്റ്‌മേരീസ് ചര്‍ച്ച് സ്‌കൂളില്‍ മലയാളി പ്ലസ് വൺ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയായ കരാട്ടേ മാസ്റ്ററെ അറസ്റ്റ് ചെയ്തു.…