പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും കന്യാസ്ത്രീയേയും കൊണ്ട് ഒളിച്ചോടിയ വികാരിയുടെ കടം തീർക്കാൻ പള്ളിമേടയും വസ്തുവും വിൽപ്പനയ്ക്ക്; വിശ്വാസികൾ സ്റ്റേ വാങ്ങി
2017 ഡിസംബറിൽ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് ഇടവകയിലെ പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും ഇടവകയിലെ ഒരു വിശ്വാസിയിൽനിന്ന് കടംവാങ്ങിയ 45 ലക്ഷം രൂപയുമായി അതേ ഇടവകയിലേ…