ശബരിമലയിൽ പോയ സ്ത്രീകളെ അപമാനിച്ച കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ്
ശബരിമലയിൽ പോയ സ്ത്രീകളെ ആക്ഷേപിച്ചുകൊണ്ട് സ്ത്രീവിരുദ്ധപ്രസ്താവന നടത്തിയ കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹന്‍രാജിനെതിരെ കേസ്.ശബരിമലയിൽ പോകാൻ ശ്രമിച്ച സ്ത്രീകളിൽപ്പെട്ട നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകരായ ലിബി.…