Wed. Nov 25th, 2026

Tag: Z category

സുരക്ഷാഭീഷണി: ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തി കേന്ദ്രം. ദലൈലാമയ്ക്ക് നേരെ നിലനില്‍ക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിവ്യു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…