Sat. Nov 7th, 2026

Tag: Yuvamorcha

പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

കൊച്ചി: പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ പുറത്താക്കി ബിജെപി. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ്…

എറണാകുളത്ത് പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

കൊച്ചി: പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു.…

ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച പരാതി നല്‍കി

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച പരാതി നല്‍കി. ഗായികയുടെ ആരോപണത്തില്‍…

ഷംസീര്‍ പറഞ്ഞത് ശാസ്ത്ര സത്യങ്ങള്‍; അതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടാന്‍ സമ്മതിക്കില്ല: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഷംസീര്‍ പറഞ്ഞത് ശാസ്ത്ര സത്യങ്ങള്‍ ആണ്. ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന…

യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യം; പി ജയരാജന്റെ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂർ: യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാനസമിതി അംഗവുമായ പി ജയരാജന് അധിക സുരക്ഷ ഏർപ്പെടുത്തും. സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച…

ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനംമോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത്…

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വൃണക്കേസുമായി ബിജെപി

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വൃണ- പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് വൃണിതൻ. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ്…

നടക്കാവ് സി ഐക്കെതിരെ കൊലവിളിയുമായി ബിജെപി നേതാക്കൾ

കോഴിക്കോട്: കൊലവിളി പ്രസംഗവുമായി യുവമോർച്ച – ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദിച്ച നടക്കാവ് സി ഐക്കെതിരെയാണ് ബിജെപി നേതാക്കൾ വധഭീഷണി മുഴക്കുന്നത്. നടക്കാവ് സി ഐ…

സന്ദീപ് വാര്യരുടേത് ബി.ജെ.പി നിലപാടല്ല; വിമർശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ല: എം.ടി രമേശ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർക്ക് നേരെ ഫെയ്സ്ബൂക്കിലൂടെ ഇൻകംടാക്‌സിനെ കൊണ്ടുപിടിപ്പിക്കുമെന്ന തരത്തിൽ ഓലപ്പാമ്പ് ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ തള്ളി…

ചാണകത്തില്‍ ചവിട്ടില്ലെന്ന് സന്ദീപ് വാര്യരോട് ആഷിക് അബു

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ പരിഹസിച്ച് ആഷിക് അബു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ്…