Sun. Nov 22nd, 2026

Tag: yediyurappa

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണ് മൂന്നു ദിവസം പിന്നിടുമ്പോഴാണ് ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.…

വിശ്വാസ വോട്ടെടുപ്പിന് മുൻപ് നാണക്കേടൊഴിവാക്കി മുഖം രക്ഷിക്കാൻ യെദിയൂരപ്പ രാജിവച്ചേക്കും

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജി നല്‍കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം നേടുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ബിജെപി യെദ്യൂരപ്പയോട് രാജി വച്ച് മുഖം രക്ഷിക്കാനാവശ്യപ്പെട്ടുവെന്നാണ് സൂചന.…

ബി.എസ്.യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുലർച്ചെ വരെ നീണ്ട നിയമ നടപടികൾക്കൊടുവിൽ സുപ്രീം കോടതി നൽകിയ ദയാവായ്പിന്റെ തണലിൽ കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.​എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ…

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു; നാളെ രാവിലെ 9.30ന് സത്യപ്രതിജ്ഞ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു. നാളെ രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി എസ്.സുരേഷ് കുമാര്‍…

യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ബിഎസ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തു. സര്‍ക്കാരുണ്ടാക്കാന്‍ രാജ്ഭവനില്‍ ചെന്നുകണ്ട് ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ…

യെദിയൂരപ്പയും കുമാരസ്വാമിയും ഗവർണറെ കണ്ടു,​ അട്ടിമറി ഉണ്ടായില്ലെങ്കില്‍ കര്‍ണാടക ജെഡിഎസ് ഭരിക്കും

മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പയും ജനതാദൾ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും രാജ്ഭവനിലെത്തി ഗവർണർ വജുഭായ് വാലയെ കണ്ട് കർണാടകയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ്…